പൗരാവകാശരേഖ
പൗരന്മാർക്ക് ലഭിക്കുന്ന വിവിധ പൊതുസേവനങ്ങൾ, അവ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ, നിശ്ചിത സമയപരിധികൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പൗരാവകാശ രേഖ. പൊതുസേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി ലഭ്യമാക്കുന്നതിനും, സേവനങ്ങളുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ പൗരന്മാർക്ക് ലളിതമായി ലഭ്യമാക്കുന്നതിനും ഈ രേഖ ലക്ഷ്യമിടുന്നു.