വയോജനങ്ങളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാമൂഹിക പങ്കാളിത്തവും മാനസിക ഉല്ലാസവും വർധിപ്പിക്കുന്നതിനുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വയോജന കലോത്സവം സായന്തനം- 2026 ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ
ബഡ്ജറ്റ് റിപ്പോർട്ട് 2026-27

ബ്ലോക്ക് പഞ്ചായത്ത് ശാസ്താംകോട്ട  ബഡ്ജറ്റ് റിപ്പോർട്ട് 2026-27