വയോജനങ്ങളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാമൂഹിക പങ്കാളിത്തവും മാനസിക ഉല്ലാസവും വർധിപ്പിക്കുന്നതിനുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വയോജന കലോത്സവം സായന്തനം- 2026 ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ
തിളക്കം 2026

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിൽ SSLC,പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം 

തിളക്കം 2026